അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനാൽ ദുബായിലെ പല പ്രദേശങ്ങളിലും ഡ്രോണുകൾ പറക്കുന്നത് കണ്ടേക്കാമെന്ന് ദുബായ് പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി
ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിന് അനുസൃതമായി, അത്യാഹിതങ്ങളിൽ പെട്ടെന്ന് പ്രതികരിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് പോലീസ്ലക്ഷ്യമിടുന്നത്.