അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) നാളെ മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning: Abu Dhabi Sheikh Maktoum Bin Rashid Road (E11) will be partially closed from tomorrow

അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) നാളെ 2024 ജൂലൈ 26 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 6 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബൈലിറ്റി മുന്നറിയിപ്പ് നൽകി.

അൽ മഫ്‌റഖിലേക്കുള്ള രണ്ട് വലത് പാതകളാണ് ഭാഗികമായി അടച്ചിടുക.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!