ദുബായിലും ഷാർജയിലും ഡു വിന്റെ ഹോം ഇൻ്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ടുകൾ

Reports of disruption of Duvin's home internet services in Dubai and Sharjah

ദുബായിലെയും ഷാർജയിലെയും നിരവധി നിവാസികൾ ഇന്ന് ശനിയാഴ്ച അവരുടെ വീടുകളിലെ ഇൻ്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിവാസികളുടെ പരാതി പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകൾക്ക് ഡു വിന്റെ കസ്റ്റമർ കെയർ (@duCares) മറുപടി നൽകിയിരുന്നു.

ഹോം ഇൻ്റർനെറ്റ് സേവനങ്ങൾ തടസപെട്ടതിന് ഞങ്ങൾ താഴ്മയോടെ ക്ഷമ ചോദിക്കുന്നു, ഞങ്ങളുടെ നെറ്റ്‌വർക്കിൽ സാങ്കേതിക തകരാർ ഉണ്ട്. ഞങ്ങളുടെ സാങ്കേതിക വിദഗ്ദർ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കുകയാണെന്നും ഡു വിന്റെ കസ്റ്റമർ കെയർ മറപടി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!