കഴിഞ്ഞവർഷത്തേക്കാളും 9 % വർദ്ധനവ് : ദുബായിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം എത്തിയത് 93 ലക്ഷം സന്ദർശകർ.

9% increase over last year: Dubai received 93 lakh visitors in the first half of this year alone.

ദുബായിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 93 ലക്ഷം സന്ദർശകർ എത്തിയതായി അധികൃതർ വെളിപ്പെടുത്തി.

കഴിഞ്ഞവർഷം ഇതേ കാലയളവിൽ എത്തി യത് 85.5 ലക്ഷം പേരാണ് എത്തിയത്. ഈ വർഷം സന്ദർശകരുടെ വരവിൽ ഒമ്പത് ശതമാനമാണ് വർധന. ഞായറാഴ്ച ദുബായ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമി & ടൂറിസമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!