113 പൗരന്മാരെ വ്യാജമായി നിയമിച്ചു : യുഎഇയിൽ സ്വകാര്യകമ്പനിക്ക് 10 മില്യൺ ദിർഹം പിഴ

113 Citizens Wrongly Employed- Private Company Fined Dh10 Million in UAE

യുഎഇയിൽ 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ മറികടക്കാൻ സ്വകാര്യകമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി.

ഹ്യൂമൻ റിസോഴ്‌സസ് & എമിറേറ്റൈസേഷൻ മന്ത്രാലയം (Mohre) കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കമ്പനി വർക്ക് പെർമിറ്റ് നൽകുകയും യഥാർത്ഥ ജോലിയില്ലാതെ സാങ്കൽപ്പിക വേഷങ്ങളിൽ ജീവനക്കാരെ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കണ്ടെത്തി. സ്വകാര്യമേഖലയിലെ ജോലികളിൽ എമിറാത്തികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് കമ്പനികൾക്ക് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നഫീസ് പ്രോഗ്രാം ആണ് സ്ഥാപനം ദുരുപയോഗം ചെയ്തത്

കൂടുതൽ അന്വേഷണത്തിനായി കമ്പനിക്കെതിരായ കേസ് അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!