അടിയന്തര റോഡ് പണി നടക്കുന്നതിനാൽ ദുബായിലേക്കുള്ള ദിശയിൽ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.