യുഎഇയിൽ 2024 ആഗസ്റ്റ് മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.
ആഗസ്റ്റ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 3.05 ദിർഹമായിരിക്കും. ജൂലൈ മാസത്തിൽ ഇതിന് 2.99 ദിർഹമായിരുന്നു. ആഗസ്റ്റ് മാസത്തിൽ 6 ഫിൽസ് കൂടും.
സ്പെഷ്യൽ 95 ന് ആഗസ്റ്റ് മാസത്തിൽ 2.93 ദിർഹമായിരിക്കും. ജൂലൈ മാസത്തിൽ ഇതിന് 2.88 ദിർഹമായിരുന്നു. ആഗസ്റ്റ് മാസത്തിൽ 5 ഫിൽസ് കൂടും.
ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് ജൂലൈ മാസത്തിൽ 2.86 ദിർഹമായിരിക്കും. ജൂലൈ മാസത്തിൽ ഇതിന് 2.80 ദിർഹം ആയിരുന്നു. ആഗസ്റ്റ് മാസത്തിൽ 6 ഫിൽസ് കൂടും.
ഡീസൽ ലിറ്ററിന് ആഗസ്റ്റ് മാസത്തിൽ 2.95 ദിർഹമായിരിക്കും. ജൂലൈ മാസത്തിൽ ഇതിന് 2.89 ദിർഹമായിരുന്നു.ആഗസ്റ്റ് മാസത്തിൽ 6 ഫിൽസ് കൂടും.