സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്‌

Security checks to be increased till August 20 at all airports including Kochi on the occasion of Independence Day

സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം, ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) ഒദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

പൊതുവെ തിരക്കേറിയ ഈ കാലയളവിൽ, വിമാനത്താവളത്തിൽ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയമെടുത്തേക്കാം. ഇക്കാര്യം മുൻനിർത്തി, പ്രിയ യാത്രക്കാർ, നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുവാൻ ശ്രദ്ധിക്കണമെന്നും, സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കായി വിമാനത്താവളത്തിൽ നേരത്തെ എത്തിച്ചേരണമെന്നും CIAL അറിയിച്ചു.

May be an image of text

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!