പുതുതായി നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ എമിറേറ്റ്സ് എയർലൈൻസ് അവതരിപ്പിച്ചു.
പുതുതായി നവീകരിച്ച 777 വിമാനങ്ങളിൽ 24 പുതിയ പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളും ബിസിനസ് ക്ലാസ് അപ്ഗ്രേഡ് സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും ജനീവയിലേക്കാണ് പുതുതായി നവീകരിച്ച ബോയിങ് 777 വിമാനം ആദ്യമായി പറന്നത്.
ബിസിനസ് ക്ലാസിൽ അപ്ഡേറ്റ് ചെയ്ത 1-2-1 സീറ്റിംഗ് കോൺഫിഗറേഷനും, ഏറ്റവും പുതിയ 24 പ്രീമിയം ഇക്കണോമി സീറ്റുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ പ്രീമിയം ഓപ്ഷനുകളും ലഭിക്കും.
Introducing our newly refurbished 777s. ✈️✨
With an updated 1-2-1 seating configuration in Business Class, in addition to 24 of the latest Premium Economy seats, customers will now have more premium options to choose from. pic.twitter.com/8UuUDT6kr9
— Emirates (@emirates) August 7, 2024