വേനൽക്കാലത്ത് ദുബായ് എയർപോർട്ടുകളിലെ പാർക്കിംഗ് ഫീസിൽ ഇളവുകൾ

Dubai Airports announce discounts on multiple-day parking fees this summer

വേനൽക്കാലത്ത് ദുബായ് എയർപോർട്ടുകളിലെ പാർക്കിംഗ് ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ചു.

യാത്രക്കാർക്ക് തങ്ങളുടെ കാറുകൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ടാഴ്ച വരെ ഡിസ്കൗണ്ട് നിരക്കിൽ പാർക്ക് ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഈ ഡിസ്‌കൗണ്ട് ലഭിക്കും. ഇതനുസരിച്ച് 3 ദിവസത്തേക്ക് പാർക്ക് ചെയ്യുമ്പോൾ 100 ദിർഹവും, 7 ദിവസത്തേക്ക് 200 ദിർഹവും, 14 ദിവസത്തേക്ക് 300 ദിർഹവും ആയിരിക്കും.

ടെർമിനൽ 1 പാർക്കിംഗ് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവയിൽ ഡിസ്‌കൗണ്ട് ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!