വേനൽക്കാലത്ത് ദുബായ് എയർപോർട്ടുകളിലെ പാർക്കിംഗ് ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ചു.
യാത്രക്കാർക്ക് തങ്ങളുടെ കാറുകൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ടാഴ്ച വരെ ഡിസ്കൗണ്ട് നിരക്കിൽ പാർക്ക് ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഈ ഡിസ്‌കൗണ്ട് ലഭിക്കും. ഇതനുസരിച്ച് 3 ദിവസത്തേക്ക് പാർക്ക് ചെയ്യുമ്പോൾ 100 ദിർഹവും, 7 ദിവസത്തേക്ക് 200 ദിർഹവും, 14 ദിവസത്തേക്ക് 300 ദിർഹവും ആയിരിക്കും.
ടെർമിനൽ 1 പാർക്കിംഗ് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവയിൽ ഡിസ്‌കൗണ്ട് ബാധകമായിരിക്കും.
This is a deal worth leaving your car at the airport for 👀
Starting 15th August, travellers can park their cars at #DXB starting from as low as –
1️⃣ AED 100 for 3 days
2️⃣ AED 200 for 7 days
3️⃣ AED 300 for 14 days🗓️ Valid till 15th September 2024
🔗 Book your spot online:… pic.twitter.com/qgiIeucUQS— DXB (@DXB) August 8, 2024