ജുമൈറ സ്ട്രീറ്റിൽ ഓഗസ്റ്റ് 12 വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Warning to expect delays in Jumeirah until August 12

ദുബായ് ജുമൈറ സ്ട്രീറ്റ് വഴിയുള്ള ഗതാഗതത്തിൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് മുന്നറിയിപ്പ് നൽകി.

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ഓഗസ്റ്റ് 12 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ജുമൈറ സ്ട്രീറ്റിൽ കാലതാമസം പ്രതീക്ഷിക്കുന്നത്.

അൽ മനാറ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനും ഇടയിലുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗതം വൈകുന്നത്. 2024 ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിശകളിലും അറ്റകുറ്റപ്പണികൾ നടത്തും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!