പ്രൈം മെഡിക്കൽ സെന്റർ ജുമൈറയിൽ നാളെ രക്‌തദാന ക്യാമ്പ് നടത്തുന്നു.

Prime Medical Center is conducting a blood donation camp in Jumeirah tomorrow.

പ്രൈം മെഡിക്കൽ സെന്റർ ജുമൈറയിൽ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച രക്തദാന ക്യാമ്പ് നടത്തുന്നു.

രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ക്യാമ്പ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ടും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള whatsapp & contact number : +971 4 7070 999,      E mail id : info@primehealth. ae

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!