ഖോർഫക്കാനിൽ പുതിയ സൈക്ലിംഗ് പാത നിർമ്മിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി.

Sharjah Ruler orders construction of new cycling lane in Khorfakan.

ഖോർഫക്കാനിലെ സുബാറ, ലുലുയ്യ പ്രദേശങ്ങൾക്കിടയിൽ നിലവിലുള്ള വാട്ടർ കനാലിലൂടെ ഇരുവശത്തും 2,200 മീറ്ററും 4 മീറ്റർ വീതിയുമുള്ള സൈക്ലിംഗ് പാത നിർമ്മിക്കാൻ ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഉത്തരവിട്ടു.

ഈ പദ്ധതിക്ക് 5 മില്യൺ ദിർഹമാണ് ചെലവ് ആണ് പ്രതീക്ഷിക്കുന്നത്. ഷാർജ റേഡിയോയുടെയും ടെലിവിഷൻ്റെയും “ഡയറക്ട് ലൈൻ” പ്രോഗ്രാമിലെ ഫോൺ-ഇനിനിടെ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ എഞ്ചിനീയർ യൂസഫ് ഖമീസ് അൽ-ഉത്മാനി വാർത്ത അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!