ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഇന്ന് ആഗസ്ത് 14 മുതൽ മുതൽ വെറും മൂന്ന് ദിവസത്തേക്ക് മാത്രം ലോ ഫെയർ മെഗാ സെയിൽ’ ഓഫറിലൂടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഓഫർ ചെയ്യുന്നുണ്ട്.
ബഹ്‌റൈൻ, ബാഗ്ദാദ്, ദുബായ്, ദോഹ, ദമാം, ഫുജൈറ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിൽ നിന്ന് 2024 സെപ്റ്റംബർ 16 മുതൽ മാർച്ച് 31, 2025 വരെയുള്ള കാലയളവിൽ ഒമാനിലേക്കുള്ള വിമാനങ്ങളിലാണ് ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കുക.
കിഴിവ് നിരക്കുകൾ 180 ദിർഹം മുതൽ ആരംഭിക്കും, അത് എയർലൈനിൻ്റെ വെബ്‌സൈറ്റിൽ മാത്രമേ ഈ നിരക്കുകൾ ലഭ്യമാകൂ.