യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.2 °C

The highest temperature recorded above was 49.2 °C

യുഎഇയിൽ ഇന്ന് ഉയർന്ന താപനിലയായി 49.2 °C രേഖപ്പെടുത്തി. യുഎഇ പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് അബുദാബി അൽ ദഫ്ര മേഖലയിലെ ഗസ്യുറ (Gasyoura) യിലാണ് 49.2 °C രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!