യുഎഇയിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കർണാടക സ്വദേശി യുവാവ് മരിച്ചു.

A young man from Karnataka died after falling from the top of the building at home.

അബുദാബി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് കർണാടക സ്വദേശി യുവാവ് മരിച്ചു.

ദക്ഷിണ കർണാടകയിലെ ഉള്ളാൽ കൊണാജെ സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്‌നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.

അബുദാബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി കർണാടകയിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!