മികച്ച മ്യൂസിക് ആൽബങ്ങൾക്ക് പുരസ്‌കാരങ്ങളുമായി മെഹ്ഫിൽ ദുബായ്

ദുബായ് : മെഹ്ഫിൽ ഇന്റർനാഷണൽ, ദുബായുടെ സീസൺ 3 മ്യൂസിക് ആൽബം ഫെസ്റ്റിവൽ 2024 എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 30 ആണ്.

മികച്ച ആൽബം, മികച്ച സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാന രചന, മികച്ച സംഗീതം, മികച്ച ക്യാമറ, മികച്ച എഡിറ്റർ എന്നി മേഖലയിൽ ഉള്ളവർക്കാണ് അവാർഡ്‌ നൽകപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 0505490334 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!