തൃശൂർ ചേറ്റുവ തൊണ്ടലിയൂർ സ്വദേശി മരക്കാരകത്ത് മിഥിലാജ് (33) ഹൃദയാഘാതത്തെത്തുടർന്ന് ഷാർജയിൽ അന്തരിച്ചു.
യുഎഇയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. പരേതനായ മൊയ്തുണ്ണിയുടെയും ഉമൈറയുടെയും മകനാണ്. ഭാര്യ: ഷാഹില. ഒരു കുട്ടിയുണ്ട്.സഹോദരൻ: അഷറഫ്. ഖബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.