ഖോർഫക്കാനിൽ കടലിൽ ഒരു പുരുഷൻ്റെ മൃതദേഹം പൊങ്ങിക്കിടക്കുന്ന രീതിയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയതായി ഇന്നലെ ഞായറാഴ്ച ഷാർജ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് സംഭവം കോസ്റ്റ് ഗാർഡിന് റിപ്പോർട്ട് ചെയ്തത്. കോസ്റ്റ് ഗാർഡ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ് .