ദുബായിലെ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ പരിശീലന പരിപാടി

Awareness training program for bus drivers in Dubai

ദുബായിലെ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ച് ദുബായ് റോഡ് അതോറിറ്റിയും (RTA ) ദുബായ് പോലീസും. ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസിയിലെ 550 ഡ്രൈവർമാരാണ് അഞ്ച് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്.

അവീറിലെ ആർ.ടി.എയുടെ ബസ് ഡിപ്പോയിലാണ് പരിപാടി ഒരുക്കിയത്. ദുബായിയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആർ.ടി.എയുടെയും പോലീസിൻ്റെയും പങ്കാളിത്തത്തിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!