അബുദാബിയിൽ ഇന്ന് വൈകീട്ട് പോലീസിന്റെ സുരക്ഷാ അഭ്യാസം : ഫോട്ടോയെടുക്കരുതെന്ന് മുന്നറിയിപ്പ്

Police exercise security today in Abu Dhabi- Warning not to take photos

അബുദാബിയിൽ ഇന്ന് ആഗസ്ത് 21 ബുധനാഴ്ച വൈകുന്നേരം സുരക്ഷാ അഭ്യാസം നടത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

സന്നദ്ധതയും പ്രതികരണ നടപടികളും അളക്കുന്നതിനായി അൽ വത്ബ നഗരത്തിലാണ് അഭ്യാസം നടത്തുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഫോട്ടോയെടുക്കരുതെന്നും പ്രദേശത്തേക്ക് അടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!