അബുദാബിയിൽ ഇന്ന് ആഗസ്ത് 21 ബുധനാഴ്ച വൈകുന്നേരം സുരക്ഷാ അഭ്യാസം നടത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
സന്നദ്ധതയും പ്രതികരണ നടപടികളും അളക്കുന്നതിനായി അൽ വത്ബ നഗരത്തിലാണ് അഭ്യാസം നടത്തുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഫോട്ടോയെടുക്കരുതെന്നും പ്രദേശത്തേക്ക് അടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
#تنويه | تنفذ #شرطة_أبوظبي بالتعاون مع الشركاء تمريناً مساء اليوم الاربعاء 21 اغسطس بمدينة أبوظبي "الوثبة" لقياس الجاهزية وتعزيز الاستجابة ،لذا يُرجى عدم الاقتراب والتصوير حفاظًا على السلامة العامة.
— شرطة أبوظبي (@ADPoliceHQ) August 21, 2024