യുഎഇയിൽ ENOC മായി ബന്ധപ്പെടുത്തി വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്

For this, be warned that fake job advertisements are being circulated in connection with ENOC

യുഎഇയിലെ പ്രമുഖ എണ്ണക്കമ്പനിയായ ENOC മായി ബന്ധപ്പെടുത്തി വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ENOC മുന്നറിയിപ്പ് നൽകി

പ്രചരിക്കുന്നത് വ്യാജ തൊഴിൽ പരസ്യങ്ങൾ ആണെന്നും തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമായിരിക്കും ഇത്തരം തൊഴിൽ പരസ്യങ്ങൾ നൽകുകയെന്നും ഏതൊരു തൊഴിൽ പരസ്യത്തിൻ്റെയും ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കാനും എപ്പോഴും ശ്രദ്ധിക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ലഭ്യമായ ജോലികൾ കാണുന്നതിന് കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ അക്കൗണ്ടും വെബ്‌സൈറ്റും ഫോളോ ചെയ്യാനും കമ്പനി അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!