ദുബായ് മെട്രോയുടെ പ്രവർത്തന സമയം വാരാന്ത്യത്തിൽ നീട്ടിയതായി റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇതനുസരിച്ച് മെട്രോ ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 8 മണി മുതൽ പിറ്റേ ദിവസം പുലർച്ചെ 2 മണി വരെയും, ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 5 മണി മുതൽ പിറ്റേ ദിവസം പുലർച്ചെ 2 മണി വരെയും പ്രവർത്തിക്കും.
هل ستصل إلى #دبي خلال عطلة نهاية الأسبوع؟#هيئة_الطرق_و_المواصلات تحرص على ضمان تنقّلك السهل من خلال تمديد ساعات عمل #مترو_دبي بين محطتي سنتربوينت وجي جي كو، من الساعة 5:00 صباحًا إلى 2:00 صباحًا (اليوم التالي) من 22 إلى 24 أغسطس، ومن الساعة 8:00 صباحًا إلى 2:00 صباحًا (اليوم… pic.twitter.com/qzdyNK4b9y
— RTA (@rta_dubai) August 22, 2024