ഓഗസ്റ്റ് 24 -25 തിയ്യതികളിൽ ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടും

Dubai Metro operating hours will be extended on August 24-25

ദുബായ് മെട്രോയുടെ പ്രവർത്തന സമയം വാരാന്ത്യത്തിൽ നീട്ടിയതായി റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഇതനുസരിച്ച് മെട്രോ ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 8 മണി മുതൽ പിറ്റേ ദിവസം പുലർച്ചെ 2 മണി വരെയും, ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 5 മണി മുതൽ പിറ്റേ ദിവസം പുലർച്ചെ 2 മണി വരെയും പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!