അജ്മാനിൽ നവംബർ മാസത്തിലെ ടാക്സി നിരക്കിൽ 0.2 ഫിൽസിന്റെ വർദ്ധനവ്

0.2 fils increase in taxi fare in Ajman for the month of November

അജ്മാനിൽ നവംബർ മാസത്തിലെ ടാക്സി നിരക്കിൽ നേരിയ വർദ്ധനവ് പ്രഖ്യാപിച്ചു.

2024 നവംബറിൽ അജ്മാനിൽ ടാക്സിയിൽ കയറാൻ കിലോമീറ്ററിന് 0.2 ഫിൽസ് കൂടുതൽ ചിലവ് വരുമെന്ന് എമിറേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് അജ്മാനിൽ ഒരു കിലോമീറ്റർ നിരക്ക് കഴിഞ്ഞ മാസത്തെ 1.75 ദിർഹത്തിൽ നിന്ന് 1.77 ദിർഹമായി വർദ്ധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!