10.4 ബില്യൺ ദിർഹം : റെക്കോർഡ് അർദ്ധവർഷ ലാഭവുമായി എമിറേറ്റ്‌സ്

AED 10.4 billion: Emirates posts record half-year profit

10.4 ബില്യൺ ദിർഹം എന്ന റെക്കോർഡ് അർദ്ധവർഷ ലാഭം ഇന്ന് 2024 നവംബർ 7 ന് എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു

2024-25 ലെ ആദ്യ ആറ് മാസങ്ങളിൽ നികുതിക്ക് മുമ്പുള്ള 10.4 ബില്യൺ ദിർഹം എന്ന ലാഭം രേഖപ്പെടുത്തിയ എമിറേറ്റ്‌സ് ഗ്രൂപ്പ്, എക്കാലത്തെയും മികച്ച അർദ്ധ വർഷത്തെ സാമ്പത്തിക പ്രകടനമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ റെക്കോർഡ് ലാഭവും മറികടന്നിരിക്കുകയാണ്.

2023-ൽ നടപ്പാക്കിയ യുഎഇ കോർപ്പറേറ്റ് ആദായനികുതി എമിറേറ്റ്‌സ് ഗ്രൂപ്പിന് ബാധകമാകുന്ന ആദ്യ സാമ്പത്തിക വർഷമാണിത്. ഒമ്പത് ശതമാനം നികുതി ചാർജ് കണക്കാക്കിയ ശേഷം, ഗ്രൂപ്പിൻ്റെ നികുതിക്ക് ശേഷമുള്ള ലാഭം 9.3 ബില്യൺ ദിർഹമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!