യുഎസ് ഫെഡ് വെട്ടിക്കുറച്ചതിന് പിന്നാലെ പലിശ നിരക്ക് കുറച്ച് യുഎഇ സെൻട്രൽ ബാങ്ക്

Central bank cuts interest rates after US Fed cuts

ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ODF) ബാധകമായ അടിസ്ഥാന നിരക്ക് 4.90% ൽ നിന്ന് 4.65% ആയി 25 ബേസിസ് പോയിൻറ് കുറയ്ക്കാൻ യു എ ഇ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഇത് ഇന്ന് 2024 നവംബർ 8 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും

യുഎസ് നിരക്കുകൾ കാൽ ശതമാനം കുറയ്ക്കാനുള്ള ഫെഡറൽ റിസർവിൻ്റെ തീരുമാനത്തെ തുടർന്നാണ് ഈ നടപടി. യുഎസ് സെൻട്രൽ ബാങ്കിൻ്റെ പ്രധാന വായ്പാ നിരക്ക് 4.50 ശതമാനത്തിനും 4.75 ശതമാനത്തിനും ഇടയിൽ കുറയ്ക്കാൻ നയനിർമ്മാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!