ഗാസയിൽ നിന്ന് 210 രോഗികളും ബന്ധുക്കളുമടങ്ങുന്ന 22-ാമത് സംഘത്തെ ചികിത്സക്കായി യുഎഇയിലെത്തിച്ചു.

A 22nd batch of 210 patients and their relatives was brought in from Gaza for treatment.

ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 86 പേർ ഉൾപ്പെടെ 210 രോഗികളെകൂടി ഗാസയിൽ നിന്ന് യുഎഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി കൈകോർത്താണ് ഒഴിപ്പിക്കൽ നടപടി പൂർത്തീകരിച്ചത്.

റാമൺ വിമാനത്താവളത്തിൽനിന്ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ രോഗികളെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. ഗസ്സയിൽ നിന്ന് 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!