യുഎഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

An amnesty extension allowed more time for those selected to leave the country.

യുഎഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് അധികൃതർ. ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുള്ള നിബന്ധന.

എന്നാൽ, 2024 ഡിസംബർ 31 ന് മുമ്പ് ഇവർ രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. നേരത്തെ ഔട്ട് പാസ് നേടിയവരുടെ കാലാവധി കമ്പ്യൂട്ടറിൽ പുതുക്കിയിട്ടുണ്ടെന്നും രാജ്യം വിടാൻ രേഖപ്പെടുത്തിയ തീയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!