മയക്കുമരുന്നിന്റെ ഫലങ്ങൾ തരുന്ന കണ്ണിൽ ഒഴിക്കുന്ന മരുന്നിൻ്റെ 27,000 പെട്ടികൾ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു.

Dubai Customs has seized 27,000 boxes of eye drops that produce narcotic effects.

മയക്കുമരുന്നിന്റെ ഫലങ്ങൾ തരുന്ന കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നിൻ്റെ നിയന്ത്രിതമായിട്ടുള്ള 27,000 പെട്ടികൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. 62 വ്യത്യസ്‌ത ഓപ്പറേഷനുകളിലായി 26,766 ബോക്‌സുകൾ ആണ് പിടിച്ചെടുത്തത്.

യുഎഇയിൽ നിയന്ത്രിത പദാർത്ഥമായി തരംതിരിച്ചിരിക്കുന്ന ഇത്തരം മരുന്ന് രാജ്യത്ത് മെഡിക്കൽ കുറിപ്പടി ഇല്ലാതെ വിൽക്കുന്നതിനോ ഉപയോഗിക്കാനോ വിലക്കുണ്ട്. മയക്കുമരുന്ന് പദാർത്ഥങ്ങളിൽ യുഎഇ കർശനമായ നയം പാലിക്കുന്നുണ്ട്, മയക്കുമരുന്നുകൾ, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, ഇങ്ങനെയുള്ള വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, നിർമ്മാണം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!