MSS യൂത്ത് ഫെസ്റ്റ് 2024 ഡിസംബർ ഒന്നിന് : ദുബായ് മുഹൈസിനയിലെ NEW DAWN പ്രൈവറ്റ് സ്‌കൂളിൽ

MSS Youth Fest 2024 on 1st December : NEW DAWN Private School, Muhaisina, Dubai

കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി( MSS) ദുബായ് 53-ാമത് ഇമറാത്തോൽസവം 60 സ്കൂളുകളൂടെ പങ്കാളിത്വത്തോടെ 1500 ഇൽ അധികം KG 1 തുടങ്ങി +2 വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് -MSS YOUTH FEST 24 – ഡിസംബർ 1 നു ദുബായ് മുഹൈസിനയിൽ NEW DAWN PRIVATE സ്ക്കൂളിൽ വച്ചു നടത്തുന്നു.

പരിപാടിയുടെ പ്രധാന ആകര്‍ഷണം MSS QUIZ CHAMPION SHIP SEASON 6 ആണ്. കൂടാതെ വിദ്യാർത്ഥികൾക്ക് ആയി ക്രയോൺ കളറിംഗ് , പെൻസിൽ ഡ്രോയിങ് , ടാലെന്റ് ഷോ , മെമ്മറി ടെസ്റ്റ് , പബ്ലിക് സ്പീക്കിങ്‌ ഇംഗ്ലീഷ് , സ്റ്റോറി ടെല്ലിങ് ഇംഗ്ലീഷ് , മോണോ ആക്ട് ഇംഗ്ലീഷ് , ഖുർആൻ പാരായണം , കാലിഗ്രാഫി അറബിക് , തുടങ്ങി മത്സരങ്ങളും നടത്തുന്നുണ്ട്.

ദുബായ് വാർത്ത പ്രേക്ഷകര്‍ക്കായി KG1, KG2, GRADE 1 കുട്ടികൾക്ക് ക്രയോൺ കളറിംഗ് മത്സരത്തിൽ പങ്കെടുക്കാനും അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : +971547352524 ( MSS Youth Fest )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!