53-ാമത് യുഎഇ ദേശീയ ദിനം : 2,269 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

53rd National Day- President orders release of 2,269 prisoners

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ബുധനാഴ്ച ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഈ തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കാനും അദ്ദേഹം ഉത്തരവിട്ടു.

മോചിതരായവർക്ക് പുതിയ ജീവിതത്തിന് അവസരം നൽകാനും, അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുമാണ് ഭരണാധികാരികൾ ഇത്തരം അവസരങ്ങളിൽ മോചിപ്പിക്കൽ സംരംഭം ഒരുക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!