53-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി പാർക്ക് ഒരുക്കുന്നതിൻ്റെ ഭാഗമായി നവംബർ 28, 29, 30 തീയതികളിൽ അബുദാബി ഖലീഫ സ്ക്വയർ പാർക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.
അബുദാബി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉത്സവ കാലത്ത് ഫയർവർക്സ് ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.