53-ാമത് യുഎഇ ദേശീയ ദിനം : ഡു ഉപഭോക്താക്കൾക്ക് 53 ജിബി സൗജന്യ ഡാറ്റ

53rd National Day - 53GB free data for all duvin postpaid customers

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്റർ ഡു സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡു വിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഇന്ന് നവംബർ 28 മുതൽ ഡിസംബർ 4 വരെ ഏഴ് ദിവസത്തേക്ക് സാധുതയുള്ള 53 ജിബി ഡാറ്റയാണ് ലഭിക്കുക.

പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!