ഷാർജയുടെ വിവിധ മേഖലകളിലായി ഈ വർഷം ഒക്ടോബർ അവസാനത്തോടെ 171,953 സ്മാർട്ട് വാട്ടർ സ്ഥാപിച്ചതായി ഷാർജ ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി അറിയിച്ചു.
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി യുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്ലാനിൻ്റെ ഭാഗമായും എമിറേറ്റിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൻ്റെയും ഭാഗമാണ് ഈ പുതിയ ഇൻസ്റ്റലേഷനുകൾ.
ജല ഉപഭോഗം നിരീക്ഷിക്കുന്നതിൽ സ്മാർട്ട് മീറ്ററുകൾക്ക് പരമ്പരാഗത മീറ്ററുകളേക്കാൾ കൂടുതൽ കൃത്യതയുണ്ട്. ചോർച്ചയോ അസാധാരണമായ ജല ഉപഭോഗമോ ഉണ്ടായാൽ ഉപഭോക്താക്കൾക്ക് അലേർട്ടുകൾ അയയ്ക്കാനും കഴിയും.
As part of its digital transformation plan, SEWA installed 171,953 smart water meters across the city of Sharjah by October 2024, aligning with the vision of His Highness Sheikh Dr. Sultan bin Mohammad Al Qasimi to develop advanced infrastructure and adopt smart systems. pic.twitter.com/s09bmH6tl8
— sewa_sharjah (@sewa_sharjah) November 28, 2024