ദുബായിലെ 4 ബസ് സ്റ്റേഷനുകളിൽ നാളെ ഡിസംബർ 1 മുതൽ സൗജന്യ വൈഫൈ

Free Wi-Fi at 4 bus stations in Dubai from tomorrow, December 1

ദുബായിലെ നാല് ബസ് സ്റ്റേഷനുകളിൽ ഡിസംബർ 1 ഞായറാഴ്ച മുതൽ സൗജന്യ വൈഫൈ ഉണ്ടായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ശനിയാഴ്ച പ്രഖ്യാപിച്ചു.

ആദ്യം സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം സജീവമാക്കും, തുടർന്ന് എല്ലാ സ്റ്റേഷനുകളും ഉൾപ്പെടുത്തി സൗജന്യ വൈഫൈ സേവനം ഉടൻ വിപുലീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!