ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി : ദേശീയ ദിനാശംസകൾ അറിയിച്ച് യുഎഇ പ്രസിഡന്റ്

Thank you for everything you do for this country - Happy National Day

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും ഹൃദയസ്പർശിയായ ആശംസകൾ അറിയിച്ചു.

യുഎഇയിലെ ജനങ്ങളിലും പൗരന്മാരിലും താമസക്കാരിലും ഞങ്ങൾ അഭിമാനിക്കുന്നു. “നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി,” ഈ ഈദ് അൽ ഇത്തിഹാദിൻ്റെ വേളയിൽ അദ്ദേഹം എക്‌സിൽ  കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!