ഓൺലൈൻ ലൈസൻസിംഗ് സേവനങ്ങൾ നാളെ ലഭ്യമാകില്ലെന്ന് ദുബായ് RTA

Dubai RTA says online licensing services will not be available tomorrow

നാളെ ഡിസംബർ 7 ശനിയാഴ്ച രാത്രി 11 മണി മുതൽ ഡിസംബർ 8 ഞായറാഴ്ച്ച വൈകീട്ട് 4 മണിവരെ ഓൺലൈൻ ലൈസൻസിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

വെബ്‌സൈറ്റിലെയും എല്ലാ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലെയും ലൈസൻസിംഗ് സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഈ തടസ്സത്തിന് കാരണമെന്ന് അതോറിറ്റി എക്‌സിൽ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!