ഇൻ്റർപോൾ റെഡ് ലിസ്റ്റിലുണ്ടായിരുന്ന മയക്കുമരുന്ന് കടത്തുകാരൻ ദുബായിൽ അറസ്റ്റിലായി

Dubai houses Interpol red-listed drug smuggler

അന്താരാഷ്‌ട്ര സംഘടിത കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് കടത്തിലും പങ്കാളിയായ ഒത്മാൻ എൽ ബല്ലൂട്ടി ( Othman El Ballouti ) യെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇൻ്റർപോൾ റെഡ് നോട്ടീസിനും യൂറോപോളിൻ്റെ ഡാറ്റാബേസിനും കീഴിലാണ് ഈ ബെൽജിയൻ പൗരൻ്റെ പേര് പട്ടികപ്പെടുത്തിയിരുന്നത്.

ബെൽജിയൻ അധികൃതർ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ദുബായ് പോലീസിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന് ഇന്ന് തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി മിസ്റ്റർ എൽ ബല്ലൂട്ടിയെ ഇപ്പോൾ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!