ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് ഒരുക്കുന്ന ”Gospel Pfest” ദുബായിലെ സെൻ്റ്. പോൾസ് ചാപ്പൽ ഹോളി ട്രിനിറ്റി ചർച്ചിൽ (ഹാൾ E1) ഡിസംബർ 16-17 തീയ്യതികളിൽ നടക്കും. രാത്രി 7.30 മുതൽ 10 മണി വരെയാണ് Gospel Pfest നീണ്ടുനിൽക്കുക. പി.ആർ. പ്രിൻസ് തോമസ് അതിഥി സ്പീക്കർ ആകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : പി.ആർ. ഗ്ലാഡ്സൺ ജോൺ
+971 50 415 5359, BR. ദീപു എബ്രഹാം +971 50 518 2063