ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Dubai Dubai Metro's Metro Blue Line will begin operations on September 9, 2029

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

പദ്ധതിയുടെ നിർമ്മാണത്തിനായി മൂന്ന് പ്രമുഖ തുർക്കി, ചൈനീസ് കമ്പനികളായ മാപ്പ, ലിമാക്, സിആർആർസി എന്നിവയ്ക്ക് 20.5 ബില്യൺ ദിർഹത്തിൻ്റെ കരാർ ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയിട്ടുണ്ട്.

9-9-2009 ന് രാത്രി 9 മണിക്ക് കൃത്യം 9-ാം മിനിറ്റിലെ 9-ാം സെക്കൻഡിൽ ആണ് ദുബായ് മെട്രോ പ്രവർത്തനമാരംഭിച്ചത്. ദുബായ് മെട്രോയുടെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈൻ തുറക്കുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!