ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,
കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു , ചീഫ് കോഡിനേറ്റർ കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ അഷറഫ് ഹാജി , നൗഷാദ് ഹാജി , ചെയർമാൻ പ്രദീപ് നെന്മാറ (വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ഹമീദ് ( മാസ് ഷാർജ )അഡ്വ, വൈ എ റഹീം, മാത്തുക്കുട്ടി കാഡോൾ (എൻ ടിവി)അജയ് പിള്ള (പ്രതീക്ഷ )നാരായണൻ നായർ ( ഇൻകാ സ്) ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, വഹാബ് ( കെഎം സിസി) കൺവീനർ ഇസ്മായിൽ തുവ്വകുന്ന്(ഐ സിഎഫ് ) റെജി നായർ (എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സലിംഷാ,വൈസ് ചെയർമാൻ മുജീബ് തൃകണാപുരം (കെഎംസിസി) പ്രശാന്ത് ( യുവകലാസഹി തി) സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്) നാസർ ഊരകം ( പ്രവാസി ഇന്ത്യ) പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ : അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ഷാജി ലാൽ അനീസ് റഹ്മാൻ , മീഡിയ ടീം അരുൺ 24, അബ്ദുൽ റഹിമാൻ മണിയൂർ, പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്, മുഹമ്മദ് കൊത്തി കാൽ , ബഷീർ കാലിക്കറ്റ്, നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു