അബുദാബിയിൽ താമസിക്കുന്നവരുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് Ma’an അതോറിറ്റി

Ma'an Authority to bear all expenses related to the death of residents in Abu Dhabi

അബുദാബി എമിറേറ്റിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മരണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഫീസുകളും, മരണ സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ എംബാമിംഗ്, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുന്നതിനായി ഇപ്പോൾ ആരോഗ്യ വകുപ്പ് – അബുദാബി (DoH) സനാദ്‌കോം (Sanadkom initiative) എന്ന സംരംഭം വിപുലീകരിച്ചിട്ടുണ്ട്. സനാദ്‌കോം സംരംഭത്തിന് കീഴിൽ വരുന്ന Ma’an അതോറിറ്റിയാണ് ഈ ചെലവുകൾ പൂർണ്ണമായും വഹിക്കുക.

മുമ്പ് യുഎഇ പൗരന്മാർക്ക് മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. അബുദാബിയിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാത്രമാണ് ഈ സേവനങ്ങൾ ലഭിക്കുക.

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!