ഗ്ലോബൽ വില്ലേജിൽ ന്യൂ ഇയർ ഈവ് : ഡിസംബർ 31 ന് രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട്

New Year's Eve at Global Village - December 31st 7 Fireworks at 7 PM

ഗ്ലോബൽ വില്ലേജിൽ ഫെസ്റ്റിവൽ പാർക്ക് ന്യൂ ഇയർ ഈവ് പരിപാടികളിളോടനുബന്ധിച്ച് ഡിസംബർ 31ന് രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

രാത്രി 8 മണി, രാത്രി 9 മണി, രാത്രി 10 മണി, രാത്രി 10.30, രാത്രി 11 മണി, രാവിലെ 12 മണി, ഒരു മണി എന്നീ സമയങ്ങളിലാണ് വെടിക്കെട്ട് ഉണ്ടാകുക.

ഗ്ലോബൽ വില്ലേജെ ഡിസംബർ 31, ചൊവ്വാഴ്ച കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കുമായി വൈകുന്നേരം 4 മുതൽ പുലർച്ചെ 3 വരെ തുറന്നിരിക്കും. ഏരിയൽ ഷോകൾ കൂടാതെ, സന്ദർശകർക്ക് തത്സമയ ഡിജെ പ്രകടനവും പാർക്കിലുടനീളം നിരവധി റോമിംഗ് വിനോദ പരിപാടികളും ആസ്വദിക്കാനാകും. ഡ്രാഗൺ തടാകത്തിൻ്റെ ലൈറ്റുകളും ഷൗണ്ട് ഷോകളും സന്ദർശകരെ വിസ്മയിപ്പിക്കുന്നത് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!