യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (85) ഇന്നലെ തിങ്കളാഴ്ച്ച രാത്രി നാട്ടിൽ മരണമടഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു
ഖബറടക്കം ഇന്ന് രാവിലെ 11 ന് താമരശ്ശേരി കെടവൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. അഷ്റഫ് താമരശ്ശേരി ഉൾപ്പെടെ പതിനാല് മക്കളുടെ മാതാവാണ്.