യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി അൽഐനിൽ 7.1°C രേഖപ്പെടുത്തി. രാവിലെ 06.45ന് ആണ് അൽഐനിലെ റക്നയിൽ 7.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
അൽ ഐനിലെ റക്നയിൽ തന്നെയാണ് പലപ്പോഴും യുഎഇയിലെ താഴ്ന്ന താപനില രേഖപ്പെടുത്തുന്നത്.

Keep in touch with us.
Asiavision © all rights reserved