പുതുവത്സരാഘോഷം: അജ്മാനിൽ 11 സ്ഥലങ്ങളിൽ വെടിക്കെട്ട്

New Year's Eve: Fireworks at 11 places in Ajman

പുതുവത്സരത്തെ വരവേൽക്കാൻ അജ്മാൻ തയ്യാറായിക്കഴിഞ്ഞു. ഇന്ന് രാത്രി അജ്മാനിലെ പതിനൊന്ന് സ്ഥലങ്ങളിൽ വെടിക്കെട്ട് ഷോകൾ സംഘടിപ്പിക്കും. താഴെ കൊടുക്കുന്ന വെടിക്കെട്ട് നടക്കുന്ന  സ്ഥലങ്ങളിലേക്ക് എല്ലാവർക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമാണ്.

  • അജ്മാൻ ബൊളിവാർഡിന് എതിർവശത്തുള്ള അൽ ജർഫ് ഏരിയ
  • അജ്മാൻ കോർണിഷ്
  • അജ്മാൻ സാറേ (Ajman Saray)
  • അജ്മാൻ ഹോട്ടൽ
  • ബഹി പാലസ് അജ്മാൻ ഹോട്ടൽ (Bahi Palace Ajman Hotel)
  • ഫെയർമോണ്ട് അജ്മാൻ ഹോട്ടൽ
  • മാർസ അജ്മാൻ
  • അജ്മാൻ ബീച്ച് ഹോട്ടൽ
  • കോർണർ ലോഞ്ച്
  • റാഡിസൺ ബ്ലൂ ഹോട്ടൽ അജ്മാൻ
  • അജ്മാൻ ഫുഡ് ഫെസ്റ്റിവൽ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!