ദുബായിലെ പുതുവത്സരാഘോഷ വേളയിൽ ആറ് പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്യും.
ഇതനുസരിച്ച് ഇന്ന് ഡിസംബർ 31 മുതൽ ജനുവരി 1 വരെ, താഴെ പ്പറയുന്ന ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായിരിക്കും: ജുമൈറ ബീച്ച് 2, ജുമൈറ ബീച്ച് 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, സൺറൈസ് ബീച്ച്, അൽ മംസാർ ബീച്ച്.